തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും; അത്തം പത്തു വരെ പൂക്കളം തീർക്കാം…
ഓണത്തിന് നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന യൊന്നാണ് അത്ത പൂക്കളം. അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമൊക്കെയായി നാടൻ പൂക്കളാണ് പൂക്കളത്തിനായി ഒരുക്കുന്നത്. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. അനിഴം…