ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാടുകടത്തി; 228 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയലംഘനം നടത്തിയ 347 തൊഴിലാളികൾ അറസ്റ്റിലായി, ഇതിൽ 328 പേരെ നാടുകടത്തി; രാജ്യത്ത് വ്യാപക റെയ്ഡ് തുടരുന്നു
മാസ്ക്കറ്റ്: ഒമാനിൽ വിവിധ തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാടുകടത്തി. 328 പ്രവാസികളെ നാടുകടത്തിയതായാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റിലെ 228 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വ്യാപകമായ രീതിയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ തൊഴിൽ നിയമങ്ങൾ…