Category: OMAN

Auto Added by WPeMatico

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണ് ഒമാൻ. മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന ഒരു വലിയ സംഘമാണ് രാജ്യത്തേക്ക് എംഡിഎംഎ കടത്തുന്നതിന് നേതൃത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ…

പ്രവാസി മലയാളി  ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരണപ്പെട്ടത്. റാന്നി ഈട്ടിചുവട് പാലനിൽക്കുന്നതിൽ പരേതനായ പി വി തോമസിന്‍റെ (റിട്ടയേർഡ് അധ്യാപകൻ എസ്…

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം, തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്:…

SHTINE കുപ്പിവെള്ളം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുവായ ബ്രോമൈറ്റിന്റെ അമിതമായ അളവ് കാരണം പ്രാദേശിക വിപണിയില്‍ നിന്ന് SHTINE കുടിവെള്ള കുപ്പിവെള്ളം പിന്‍വലിക്കാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA). സുള്‍ഫി ഗവര്‍ണറേറ്റിലെ യാനബി നജ്ദ് മാനുഫാക്ചറിംഗ് കമ്പനിയാണ് SHTINE കുപ്പിവെള്ളം…

വിദേശമാധ്യമങ്ങൾക്കും മാധ്യമ പ്രവര്‍ത്തകർക്കും ഇനി ലൈസന്‍സ് വേണം; നിയമം ലംഘിച്ചാല്‍ തടവ് ശിക്ഷ ! ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍

മസ്ക്കറ്റ്: ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം ലംഘിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ഒമാനി റിയാല്‍ പിഴയുമാണ്…

ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണു, ഒമാനില്‍ പ്രവാസി മലയാളിക്ക്‌ ദാരുണാന്ത്യം; അവധി കഴിഞ്ഞ് മടങ്ങിയെത്തിയത് നാലു ദിവസം മുമ്പ്‌

മസ്‌കത്ത്: ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. മാഹി അഴിയൂര്‍ സഫിയാസില്‍ എന്‍.പി. ഷംസുദ്ദീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ,…

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്ക്കറ്റ്: ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക് ശേഷം ഒമാൻ നിവാസികൾക്ക് വാരാന്ത്യ അവധികൂടി ലഭിക്കും. ഇതോടെ നാല് ദിവസം തുടർച്ചയായ…

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം വെളിയംകോട് പാലപ്പെട്ടി ദുബൈ പടി ഹംസ (54) ആണ് മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കള്‍: അസ്‌ലം, അറഫാത്ത്.

ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി

മ​സ്‌​ക​ത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. ഇ​രു​മ്പ​ന​ങ്ങാ​ട് ഏഴു​കോ​ണം ചി​റ​കോ​ണ​ത്ത് ച​രു​വിള പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ൽ ജോ​ൺ​സ​നാ​ണ് (53) മരിച്ചത്. സ്വകാ​ര്യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​യി​രുന്നു. പി​താ​വ്: ജോ​ൺ​സ​ൻ, മാ​താ​വ്: മേ​ഴ്‌​സി. ഭാ​ര്യ: ഷൈ​ല, മ​ക്ക​ൾ: അ​ഭി​രാം, ര​മ്യ.

ഒമാനിലെ പെട്രോള്‍ പമ്പുകളിലും സ്വദേശിവത്കരണം; പമ്പുകളിലെ മാനേജറായി ഇനി പ്രവാസികളെ നിയമിക്കില്ല; രാജ്യത്ത് ഈ മേഖലയിൽ ജോലി ചെയ്യുന്നത് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ

മസ്ക്കറ്റ്: ഒമാനിൽ വീണ്ടും സ്വദേശിവത്കരണം വരുന്നു. പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് നിർദേശിച്ചിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കമ്പനികൾക്ക് മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള…