Category: Obituary

Auto Added by WPeMatico

കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വേർപിരിഞ്ഞ വിനീഷ് ഒരു വർഷത്തോളമായി…

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനപകടത്തിൽ രണ്ട് മരണം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് 5.45-ഓടെയായിരുന്നു അപകടം. കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.…