ചലച്ചിത്ര നിർമാതാവ് കെ.പി ചൗധരി മരിച്ചനിലയിൽ
പനാജി: തെലുങ്ക് സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ(44)മരിച്ച നിലയില്‍ കണ്ടെത്തി. രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവാണ് കെ.പി ചൗധരി. നോര്‍ത്ത് ഗോവയിലെ സിയോലിമില്‍ വാടകവീടിന് സമീപത്താണ് ചൗധരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ്…