ജിബിഎസ് രോഗം ബധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ 63 വയസ്സുള്ള ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. പനി, വയറിളക്കം, കൈകാലുകളിലെ ബലഹീനത എന്നിവയെ തുടർന്ന് സിൻഗഡ് റോഡ് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളാണ് മരണത്തിനു കീഴടങ്ങിയതെന്ന്…