കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് അഭ്യര്‍ഥിച്ചു; അതിലും ഭേദം കിണറ്റിൽ ചാടുന്നത്- നിതിന്‍ ഗഡ്കരി
കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് ഒരു രാഷ്ട്രീയ നേതാവ് തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താന്‍ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് പറഞ്ഞതായി മറുപടി നല്‍കിയതായി ഗഡ്കരി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ…