ചരിത്രമെഴുതി സെര്‍ബിയന്‍ ഇതിഹാസം! ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, ഇത് ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം
പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി നൊവാക് ജോക്കോവിച്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതോടെ ടെന്നീല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോയ്ക്ക് സ്വന്തം. ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. പത്ത് ഓസ്‌ട്രേലിയന്‍…