‘സ്കൂൾ ഫീസായി മാലിന്യം’ ; ഫീസ് കൊടുക്കാൻ വഴിയില്ലാതെ പഠനം അവസാനിപ്പിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലെത്തിക്കുന്നതിനും, നാട് മാലിന്യമുക്തമാക്കുന്നതിനും വേറിട്ട പദ്ധതിയുമയി നൈജീരിയ
ലേഗോസ് (നൈജീരിയ): പുതിയ ബാഗും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തുന്ന ലേഗോസിലെ കുട്ടികൾ മറ്റൊരു സഞ്ചിയിൽ വീട്ടിലെ ആക്രിസാധനങ്ങളും കരുതും. വഴിയിൽ തള്ളാനല്ല, സ്കൂൾ ഓഫിസിൽ കൊടുത്ത് രസീതു വാങ്ങാനാണ്. പഴയ കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും തുടങ്ങി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളാണ് ഇവിടെ പല സ്കൂളുകളും…