കഞ്ചാവ് വില്‍പ്പനയെച്ചൊല്ലി തർക്കം: തിരുവല്ലയിൽ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; കാപ്പാ കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
തിരുവല്ല: കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാപ്പാ കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റിൽ. വേങ്ങല്‍ മുണ്ടപ്പള്ളിയില്‍ ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാപ്പാ കേസ് പ്രതി ആലംതുരുത്തി വാമനപുരം കന്യാക്കോണ്‍…