മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്നെത്തിയ ശിഹാബ് ചോറ്റൂരിന് ഹജ്ജ് വസ്ത്രം കൈമാറി
മക്ക: 8640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഒരു വർഷ കാലയളവ് കൊണ്ട് കേരളത്തിൽ നിന്ന് വിശുദ്ധ മക്കയിൽ എത്തി ചരിത്രത്തിന്റെ ഭാഗമായ ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്റാം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹയാഉ സുന്ന: ചാൻസലറും പ്രമുഖ സൂഫീ വര്യനുമായ ഇ…