Category: News

Auto Added by WPeMatico

കോട്ടയത്ത് ഹയറിംഗ് സാധനങ്ങള്‍ സൂക്ഷിക്കുന്ന  കടയില്‍ തീപിടിത്തം

കോട്ടയം: പാക്കില്‍ കവലയില്‍ ഹയറിംഗ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കടയില്‍ തീപിടിച്ചു. സഖറിയ പി. ജോണിന്റെ ഉടമസ്ഥതയിലുള്ള വലയില്‍ ഹയറിംഗ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ 9.30നായിരുന്നു സംഭവം. സ്ഥാപന ഉടമ കട തുറന്നപ്പോഴാണ് അപകടമുണ്ടായത്. ഈ…

പരിശീലനത്തിനിടെ റഫേൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം; ഒരു പൈലറ്റിനെ സുരക്ഷിതനായി കണ്ടെത്തിയെന്ന് ഫ്രഞ്ച് വ്യോമസേന

പാരിസ്: പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ റഫേൽ യുദ്ധവിമാനങ്ങൾ തകർന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. റഫേൽ യുദ്ധവിമാനങ്ങൾ പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ തകർന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അവരുടെ മരണത്തിൽ അനുശോചിക്കുന്നു' - ഫ്രഞ്ച്…

വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണ് സ്വതന്ത്രദിനം ആഘോഷിക്കുന്നത്; വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കേണ്ടതുണ്ട്; കാലാവസ്ഥ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്ത് ശാസ്ത്ര-സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ ഉണ്ടായിട്ടും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല. കൃത്യമായ പ്രവചനങ്ങളിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ കഴിയണമെന്നും…

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ ദേഹത്ത് ഉപയോഗിച്ച സിറിഞ്ച് കുത്തിക്കയറി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബത്തിന്റെ പരാതി

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ ദേഹത്ത് മറ്റ് രോഗികള്‍ക്ക് കുത്തിവെച്ച സിറിഞ്ച് കുത്തിക്കയറി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് അടുത്ത 12 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും എച്ച്ഐവി പരിശോധന നടത്തണമെന്ന്…

വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടു, എങ്കിലും ലോകത്ത് വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു; ലോകത്തിന്റെയും ഇന്ത്യയുടെയും ചാമ്പ്യൻ, ഈ രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷെന്ന് ബജറം​ഗ് പൂനിയ

ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ പാരിസ് ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം വിഭാഗത്തില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ബജറംഗ് പൂനിയ. വിനേഷിന്റെ മെഡല്‍ ഇരുട്ടില്‍ അപഹരിക്കപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോള്‍…

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു; യുവതിയെ സുഹൃത്ത്  നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

എറണകുളം: തൃക്കാക്കരയില്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തില്‍ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. കോട്ടയം സ്വദേശി അന്‍സലാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.

പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ്  ഡൗണ്‍ലോഡ് ചെയ്യിച്ച് പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ്; തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാല്‍ കോടി

തൊടുപുഴ: പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ച് ഒന്നേകാല്‍ കോടി തട്ടിയെടുത്തതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരികെയെത്തി ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ…

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം; ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. വനിതാ കമ്മീഷന്റെ…

അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നേവിക്ക് പ്രതീക്ഷ; മണ്ണ് അടിഞ്ഞുകിടക്കുന്നത് നേവി ഡൈവേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അതുല്‍ പിള്ള

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നേവിക്ക് പ്രതീക്ഷയുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള. കണ്ടെത്തിയ രണ്ട് പോയിന്റുകളില്‍ ഇന്നലെ തിരച്ചില്‍ നടത്തി. മണ്ണ് അടിഞ്ഞുകിടക്കുന്നത് നേവി ഡൈവേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതുല്‍ പിള്ള പറഞ്ഞു. രണ്ട് പോയിന്റുകളില്‍…

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്‌ഫോടനം. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താര്‍…