Category: NATTUVARTHA

Auto Added by WPeMatico

ജൂണിൽ ഇത്രയധികം മ​ഴ കുറഞ്ഞത്​ 47 വർഷം മുമ്പ്; നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. എന്നാൽ, ജൂണിൽ മഴ ലഭ്യത നന്നായി ​കുറഞ്ഞു. കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം പെ​യ്ത​ത് 40 ശ​ത​മാ​നം മാ​ത്രം. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ന് ഇ​ത്ത​വ​ണ ഇ​തു​വ​രെ കി​ട്ടി​യ​ത് 260.3 മി​ല്ലീ​മീ​റ്റ​ർ…