പാലക്കാട് 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ബന്ധുവായ യുവതി ഗുരുതര പരുക്കോടെ ആശുപത്രിയിൽ
ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ റിത്വിക് ആണു കൊല്ലപ്പെട്ടത്.…