Category: NATTUVARTHA

Auto Added by WPeMatico

സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥ; പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ…

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര…

പിതാവിനെ തോളിലേറ്റി രാജേന്ദ്രൻ കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി;, ഞൊ​ടി​യി​ട​യി​ൽ ര​ണ്ടാ​മ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ ഭീ​മാ​കാ​ര​മാ​യ കു​ത്തൊ​ഴു​ക്ക് ചൂ​ര​ൽ​മ​ല​യെ തേ​ടി​യെ​ത്തുന്നത് ഞെട്ടലോടെ കണ്ടു

വ​യ​നാ​ട്: ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒന്നരയോടെ വ​ൻ​ശ​ബ്ദം കേ​ട്ടാ​ണ് ചൂ​ര​ൽ​മ​ല​യി​ലെ മാ​ട​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ ജ​ന​ൽ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് നോ​ക്കി​യ​ത്. മു​ണ്ട​ക്കൈ മ​ല​യി​ൽ​നി​ന്ന് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചീ​റി​വ​ന്ന വ​ൻ മ​ര​ത്ത​ടി​ക​ളും…

പാലക്കാട് കാട്ടുപന്നി കാല്‍ കടിച്ചുമുറിച്ചു, ഇടുക്കിയില്‍ കാട്ടുപോത്ത് വയറില്‍ കുത്തി;സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം

സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്.…

മക്കളും നിരവധി ശിഷ്യസമ്പത്തുമുണ്ടായിട്ടും അന്ത്യം അനാഥയെപോലെ , മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിയുടെ സംസ്കാരം ഇന്ന്

ചെന്നൈ: സംഗീത-നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ മലയാളിവനിത ആരോരുമില്ലാതെ ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) യാണ് വ്യാഴാഴ്ച ചെന്നൈയിലെ…

മലപ്പുറം കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ…

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം…

20 കോടിയുടെ ഭാഗ്യവാൻ ആരാകും ?; ക്രിസ്മസ് – ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് നടക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ്…

കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റു തെറിച്ചു; തല കണ്ടെത്താനായത് മൂന്നര മണിക്കൂറിനു ശേഷം

Palakkad : നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ ശരീരത്തിൽ നിന്നു വേർപെട്ടു തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ.…

പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞ് തീർഥാടകർ

എരുമേലി ∙ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. എരുമേലി– റാന്നി പാതയാണ്…