Category: National

Auto Added by WPeMatico

“ബിജെപി എം എം എൽ എമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

മഹാരാഷ്ട്ര ബിജെപിയിൽ അസ്വസ്ഥ സൃഷ്ടിച്ച് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുടെ തുറന്നുപറച്ചിൽ. മഹാരഹസ്ട്രയിൽ ബിജെപി നേതാക്കൾ പലരും അസംതൃപ്തരാണെന്നും പലരും ഭയം കാരണമാണ് തുറന്നുപറയാത്തതെന്നും പങ്കജ മുണ്ടെ വെളിപ്പെടുത്തി. ALSO READ: ‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ…

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രജിബുൾ ഹഖ്‌ എന്ന പ്രവര്‍കനാണ് കൊല്ലപ്പെട്ടത്. 5 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയുടെയും കോൺഗ്രസിന്‍റെയും ഓരോ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചെത്തിയ ഒരാളുമുള്‍പ്പെടെ 9…

കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

വന്ദേഭാരത് ട്രെയിനിന്‍റെ നിറം മാറ്റാനൊരുങ്ങി റെയില്‍വെ. നിലവില്‍ വെള്ള നിറത്തിൽ വീതിയേറിയ നീല വരകളടങ്ങിയത് ട്രെയിനിന്‍റെ പെയിന്‍റിങ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി കാവിയും കാപ്പിപ്പൊടി നിറവും ചേർന്ന വന്ദേഭാരത് കോച്ചിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിറം മാറ്റത്തിനുള്ള കാരണമാണ് നിറം…

മണിപ്പൂരിൽ സമാധാനമില്ല; വീണ്ടും കനത്ത വെടിവെയ്പ്പ്

വംശീയ കലാപം അരങ്ങേറുന്ന മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ. ബിഷ്ണുപൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. ALSO READ: പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍ വെടിവെയ്പ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇംഫാലിൽ കംഗ്ല…

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ രജിബുൾ ഹഖ്‌, രണ്ടു കോൺഗ്രസ്‌ പ്രവർത്തകരും ഓരോ…

ശിക്ഷാ വിധിയിൽ സ്റ്റേ; രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയിലേക്ക്

മോദി സമുദായത്തിനെതിരായ അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീൽ തളളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ…

ലോകത്ത് സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്; ആദ്യ നൂറിൽ ഇന്ത്യയില്ല

ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്സ് എന്ന ട്വിറ്റർ പേജിലാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നത്. പട്ടികയിൽ ഇന്ത്യ 126-ആം സ്ഥാനത്താണ്. ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി…

‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ

ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർ ആനന്ദബോസിനെ നേരിട്ടുകണ്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ. സംഘര്‍ഷപ്രദേശങ്ങളിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ തടഞ്ഞുനിർത്തി പ്രവർത്തകർ പരാതികള്‍ അറിയിച്ചത്. ALSO READ: കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ…