ആകാശനിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി കല്പറ്റയിൽനിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക്
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്. ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ.…