Category: mvd

Auto Added by WPeMatico

സംസ്ഥാനത്ത് ഇനി ഡിജിറ്റല്‍ ആര്‍സി; മാറ്റം ഇന്ന് മുതല്‍ – തപാല്‍ വഴി ഇനി വീടുകളിലേക്ക് ലൈസന്‍സോ ആര്‍സി ബുക്കോ ലഭിക്കുകയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍സി. ആവശ്യമുള്ളവര്‍ക്ക് മാത്രം ആര്‍സി പ്രിന്റ് ചെയ്‌തെടുക്കാം. പരിവാഹന്‍ സൈറ്റില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്തിയതായി ഗതാഗത വകുപ്പ് വ്യക്തമാക്കി. ആര്‍സി…

ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴിയെടുത്തു

കൊച്ചി: എം.ജി. റോഡിൽ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.…

നിയമവിരുദ്ധ യാത്ര: ആകാശ് തില്ലങ്കേരിക്കു ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർടിഒക്കാണു റിപ്പോർട്ട്‌ നൽകിയത്. ആകാശ്…

സഞ്ജു ടെക്കിക്ക് എതിരെ 6 വകുപ്പ്: ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനം

കൊച്ചി:വ്ലോഗർ സഞ്ജു ടെക്കിക്ക് എതിരെ ആറു വകുപ്പുകൾ പ്രകാരം കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സേഫ്റ്റി വൈലേഷൻ, ഒബ്സ്ട്രറ്റീവ് പാർക്കിങ്,…

വണ്ടിയിൽ ‘ആവേശം’ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര, യൂട്യൂബര്‍ക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍…

നിയമലംഘനം- വിവരം നല്‍കുന്നവരുടെ പേരും മേല്‍വിലാസവും പരസ്യമാക്കരുത്; നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍

നിയമലംഘനം നടത്തിയത് സംബന്ധിക്കുന്ന വിവരം നല്‍കുന്നവരുടെ പേരും വിലാസവും ഒരുകാരണവശാലും പരസ്യമാക്കരുതെന്ന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍. മലപ്പുറം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍…

സിനിമാ താരമെന്ന പരിഗണന, സുരാജിന് കൂടുതല്‍ സമയം; തല്‍ക്കാലം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യില്ല

കൊച്ചി: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സിനിമാ താരമെന്ന നിലയിലെ…

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ…

കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് എംവിഐ അറസ്റ്റില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ…

കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ 3 മാസത്തിനു ശേഷം വിശദീകരണം: ക്യാമറയിൽ പതിഞ്ഞ ആ രൂപം ആൺകുട്ടി!

കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും…