Category: MUSLIM LEAGUE

Auto Added by WPeMatico

കാഫിർ പോസ്റ്റ് വ്യാജം: പോസ്റ്റ് നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ​ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പോസ്റ്റർ kafir-post പുറത്തിറക്കിയത് ലീഗ് പ്രവർത്തകൻ അല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണ…

പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്‌റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ്…

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി (77) നിര്യാതനായി. അസുഖ ബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ…

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും…

ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി…

സമസ്ത നേതാവിന് എതിരെ തട്ടം മാറ്റി പ്രതിഷേധിച്ച് വിപി സുഹറ; വേദിയില്‍ നിന്ന് ഇറക്കിവിട്ടു, അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ ‘അഴിഞ്ഞാട്ടക്കാരി’ പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന…

‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’; മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീ​ഗ് പ്രകടനം’; വിമർശനം കടുത്തതോടെ കേസെടുത്ത് പോലീസ്

കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം. വിദ്വേഷ വാചകങ്ങൾ…

‘കോൺഗ്രസിനെ മാറ്റിനിർത്തി സെമിനാറിൽ പങ്കെടുക്കാനില്ല’; സിപിഎം ക്ഷണം നിരസിച്ച് ലീഗ്

ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം തള്ളി മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ല. കോൺ‍ഗ്രസിന്റെ…

ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം​

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി വലിയ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. സെമിനാറിൽ മുസ്‌ലിം ലീഗ് പ​ങ്കെടുക്കേണ്ട പാർട്ടിയായിട്ടാണ് ഞങ്ങൾ…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ എംഡിഎംഎ നല്‍കി പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റില്‍

കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ…