85-കാരിയായ ഭര്‍തൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു
മൂവാറ്റുപുഴ: മേക്കടമ്പില്‍ ഭര്‍തൃമാതാവിനെ 55-കാരി വെട്ടിക്കൊന്നു. അമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)യെയാണ് മരുമകളായ പങ്കജം കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പങ്കജം വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നാണ് പോലീസ്…