സുഹൃത്തിന് ഭാര്യയുമായി പ്രണയം; കഴുത്തറുത്ത് ചോര കുടിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
ചിക്കബെല്ലാപുര്‍: ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍നിന്നാണ് നടുക്കുന്ന വാര്‍ത്ത. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരുക്കേറ്റ മാരേഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോ…