മഹാരാഷ്ട്രയിലെ ആശുപത്രിയിൽ നാല് പേർ കൂടി മരിച്ചു: 48 മണിക്കൂറിനുള്ളിൽ 35 മരണം
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേര്‍ കൂടി മരിച്ചു. 48 മണിക്കൂറിനുള്ളില്‍ 35 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ആദ്യ ദിവസം 24 പേരും അടുത്ത ദിവസം 7 പേരുമാണ് മരിച്ചത്. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ശങ്കര്‍റാവു…