മുംബൈ ബികെസി മെട്രോ സ്റ്റേഷന്റെ ബേസ്മെന്റില്‍ തീപിടിത്തം, സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
മുംബൈ: മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍(എംഎംആര്‍സിഎല്‍) കോട്ടക് ബാന്ദ്ര - കുര്‍ള കോംപ്ലക്സ് (ബികെസി) മെട്രോ സ്റ്റേഷന്റെ ബേസ്മെന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തുകയും ചെയ്തതായി…