വിവാഹത്തിന് വെറും നാല് ദിവസങ്ങൾ ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും ഗൂഗിളിൽ ഐടി വിദഗ്ദനുമായ മലയാളി യുവാവ് ജീവനൊടുക്കി
ഡോംബിവ്‌ലി: മുൻ ഗോവ സബ് കളക്ടർ വിജയ് വേലായുധൻ ആത്മഹത്യ ചെയ്തു. 33 വയസ്സായിരുന്നു.മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐടി വിദഗ്ദനായി ജോലി ചെയ്ത് വരികയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.…