Category: mumbai news

Auto Added by WPeMatico

വളർത്തു നായയ്ക്ക് നേരെ പാഞ്ഞടുത്ത് പുള്ളിപ്പുലി; വീറോടെ നേരിട്ട് ദമ്പതികൾ, 15 മിനിറ്റോളം പുലിയുമായി മൽപിടിത്തം ; ഒടുവിൽ പുലിയെ കുത്തിക്കൊന്ന് യുവാവ്

മുംബൈ ∙ രത്നാഗിരിയിലെ ചിപ്ലുണിൽ, വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ നേരിട്ട് 56 വയസ്സുകാരനായ സൈക്യാട്രിസ്റ്റും ഭാര്യയും. മൽപിടിത്തതിനിടെ കുത്തേറ്റ വീണ് രണ്ടു വയസ്സുള്ള പുലി ചത്തു.…

സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു | Pune Incident

മുംബൈ: പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ…

മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്‍റാ ദ്വീപിലേക്ക് പൊയ നീല്‍കമല്‍ എന്ന ഫെറി ബോട്ടാണ് വി മുംബൈയിലെ ഉറാനു…

ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം; പരാതിയുമായി ഡോക്ടര്‍

മുംബൈ: ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ ആപ്പ് വഴി ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. മലഡ് സ്വദേശിയായ ഡോ.ഒര്‍ലേം…

കവർച്ചക്കാരുടെ വെടിയേറ്റ ശേഷവും 30 കിലോമീറ്ററോളം ബസ് ഓടിച്ചു പൊലീസ് സ്റ്റേഷൻ വരെ എത്തിച്ച്‌ ഡ്രൈവറുടെ ധീരത

മുംബൈ∙: കവർച്ചക്കാരുടെ വെടിയേറ്റ ശേഷവും 30 കിലോമീറ്ററോളം ബസ് ഓടിച്ചു പൊലീസ് സ്റ്റേഷൻ വരെ എത്തിച്ച ഡ്രൈവറുടെ ധീരത യാത്രക്കാർക്ക് രക്ഷയായി. ഗോംദേവ് കാവ്ഡെ എന്ന ഡ്രൈവറാണ്…

പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; രക്തം വാർന്ന് കുഴഞ്ഞുവീണു

മുംബൈ :; മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ…

‘ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലം’: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ജാമ്യം

മുംബൈ ∙ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജാമ്യം അനുവദിച്ചു. ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമാമെന്ന് ചൂണ്ടിക്കാട്ടിയാണിത്. 26…

അന്യരുമായി ലൈംഗികബന്ധത്തിനു നിർബന്ധിച്ചു; വിസമ്മതിച്ച ഇരുപത്തിമൂന്നുകാരിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി

ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഘട്കോപർ ഈസ്റ്റിലാണു സംഭവം. തനിക്കുണ്ടായ ദുരനുഭവം യുവതി കുടുംബത്തെ അറിയിക്കുകയും തുടർന്ന്…

യുവതിയെ കാർ കയറ്റി കൊല്ലാൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ ശ്രമം: പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം

യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഉൾപ്പെടെയുള്ള നിസ്സാര വകുപ്പുകൾ പ്രകാരമാണ് താനെ പൊലീസ്…

മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മുംബൈ കുർളയിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ…