Category: Mumbai

Auto Added by WPeMatico

താനൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി ; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനികളെ തിരിച്ചെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. കുട്ടികളെ…

‘പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം, ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല’: വിഡിയോ ചിത്രീകരിച്ച് ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ് തൂങ്ങിമരിച്ചത്. ഉത്തർ‌പ്രദേശിലെ ആഗ്രയിലാണ്…

സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു | Pune Incident

മുംബൈ: പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ…

മിഠായി കാണിച്ച് കൂടെക്കൂട്ടി, ബഹളം വെച്ചപ്പോൾ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു; മൂന്നര വയസുകാരിക്ക് നേരെ പതിനാറുകാരന്റെ പീഡനശ്രമം

മയിലാടുതുറൈ (തമിഴ്നാട്): മയിലാടുതുറൈ സീറാർകീഴിൽ മൂന്നര വയസുകാരിയെ ബന്ധുവായ 16 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ സമീപം ഉണ്ടായിരുന്ന ഇഷ്ടിക എടുത്ത് കുട്ടിയുടെ തലയ്ക്കടിച്ചു.…

പ്രസവവാർഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ; CCTV സെർവർ ഹാക്ക് ചെയ്യപ്പെട്ടെന്ന് ആശുപത്രി അധികൃതർ

രാജ്‌കോട്: ​ഗുജറാത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി ആരോപണം. ആശുപത്രിയിൽ സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ നിരവധി വീഡിയോകളാണ് യൂട്യൂബിലും ടെല​ഗ്രാമിലും പ്രചരിച്ചത്. രാജ്‌കോടിലെ പായൽ…

സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട…

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം

ന്യൂഡൽഹി ∙ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം ന്യൂസ്‌ലോൺട്രിയുടെ റിപ്പോർട്ട്. ജനുവരി 29നു പുലർച്ചെയുണ്ടായ അപകടത്തിൽ 30 മരിച്ചെന്നും 60ൽ…

വിവാഹത്തിന് വെറും നാല് ദിവസങ്ങൾ ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും ഗൂഗിളിൽ ഐടി വിദഗ്ദനുമായ മലയാളി യുവാവ് ജീവനൊടുക്കി

ഡോംബിവ്‌ലി: മുൻ ഗോവ സബ് കളക്ടർ വിജയ് വേലായുധൻ ആത്മഹത്യ ചെയ്തു. 33 വയസ്സായിരുന്നു.മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐടി വിദഗ്ദനായി ജോലി ചെയ്ത് വരികയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.…

മറാഠി – മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ ഫെബ്രുവരി 14 മുതൽ വർളിയിൽ വച്ച് നടക്കും

മുംബൈ: മറാഠി - മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹറുസയൻസ് സെൻറററിൽ വച്ചു നടക്കും. മഹാരാഷ്ട്ര - കേരള കലാ - സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് പാരസ്പര്യത്തിന്റെയും…

രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. ആർ.എസ്.എസിനെ അഭിനന്ദിച്ചുള്ള ശരദ് പവാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന് ആർ.എസ്.എസിനെ അഭിനന്ദിച്ചുള്ള ശരദ് പവാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്‌ട്രയില ബി.ജെ. പി അടക്കമുള്ള മഹായുതി സഖ്യത്തിന്റെ വിജയം ആർഎസ്എസിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻ്റിന്റെ ഫലമാണെന്നായിരുന്നു ശരദ് പവാർ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ…