Category: Movies

Auto Added by WPeMatico

സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്‌ഫാദർക്ക് വിട…

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെള്ളിത്തിരയിൽ പുതുമകൊണ്ടും ആശയംകൊണ്ടും അനശ്വരത സൃഷ്‌ടിച്ച സംവിധായകരിലൊരാളായിരുന്നു സിദ്ധിഖ്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ദിഖ് കലാലോകത്തിന് എക്കാലവും…

ആറാമതും മികച്ച നടൻ: പുരസ്‍കാര നിറവില്‍ മമ്മൂട്ടി

മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകല്‍ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്. ആദ്യമായി മമ്മൂട്ടി സംസ്ഥാന…

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ…

‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റുമായി ‘വോയ്‍സ് ഓഫ് സത്യനാഥന്‍’

തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍റെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. നേരത്തെ…

മകളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കി നടൻ വിജയകുമാർ; വിഡിയോയുമായി അർഥന

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിജയകുമാർ തന്നെയും അമ്മയെയും സഹോദരിയെയും…

കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് മരിച്ച നിലയിൽ; കാണാതായത് ജനുവരിയിൽ

ലൊസാഞ്ചലസ്: കലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിൽ ജനുവരിയിൽ കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് (65) മരിച്ചെന്ന് തെളിവ്. ഇവിടെ നിന്ന് കണ്ടുകിട്ടിയ അവശേഷിപ്പുകൾ സാൻഡ്സിന്റേതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഓസ്കർ പുരസ്കാരം നേടിയ എ റൂം വിത് എ വ്യൂ, ദി…

കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു, ചെയ്തത് വലിയ അബദ്ധം: ടി.എസ്. രാജുവിനോട് അജു വര്‍ഗീസ്

ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന്…

83ാം വയസ്സില്‍ വീണ്ടും അച്ഛനായി ആല്‍ പാച്ചിനോ, കാമുകിക്കു പ്രായം 29

എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. റോമൻ പച്ചീനോ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. നൂർ അൽഫലാഹിൽ അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ…

യഷിക ആനന്ദും ശാലിനിയുടെ സഹോദരനും പ്രണയത്തിൽ

ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് വാർത്തകൾക്ക് ആധാരം. അടുത്തിടെ റിച്ചാർഡ് ഋഷി സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. സ്ത്രീ ആരെന്ന് ചിത്രത്തിൽ വ്യക്തമായിരുന്നില്ല.…

മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് മോഹൻലാല്‍; വൈറൽ ചിത്രങ്ങൾ

മോഹൻലാലിനൊപ്പമുളള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത് തരംഗമായി കഴിഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ…