Category: Movies

Auto Added by WPeMatico

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാല ആരംഭിക്കാനൊരുങ്ങി നടൻ വിജയ്

ചെന്നൈ: രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാക്കിക്കൊണ്ട് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്‍റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാല ആരംഭിക്കാനൊരുങ്ങുകയാണ് വിജയ്. നേരത്തേ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം,…

ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ സിംഗപ്പൂരിൽ റിലീസ് ചെയ്യുന്നു

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ നു സിംഗപ്പൂർ തിയേറ്ററുകളിലേക്ക് .. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ‘പ്രാവ്’ ഒക്ടോബർ 8 നു കാർണിവൽ സിനിമാസിൽ ആണ് റിലീസ് ചെയ്യുന്നത് . അപ്പാനി…

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ചാക്കോച്ചനും മഞ്ജു വാരിയരും

മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. മഞ്ജു വാരിയർ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്ത് ഒന്നിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.…

‘അനിമൽ’ ആയി രൺബീർ കപൂർ; ടീസർ

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്സ് അധ്യാപകനിൽ നിന്നും ക്രൂരനായ ഗ്യാങ്സ്റ്റായി എത്തുന്ന രണ്‍ബീറിനെ സിനിമയിൽ കാണാം. രൺബീറിന്റെ അച്ഛനായി അനില്‍…

ജൂഡ് ആന്റണി ചിത്രം ‘2018’ ഓസ്‌കാറിലേയ്‌ക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തത്രയും ദുരിതങ്ങൾ സമ്മാനിച്ച് കടന്നുപോയ വർഷമാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ഈ ചിത്രം…

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ…