Category: Movies

Auto Added by WPeMatico

ആദ്യത്തെ കൺമണിയെ വരവേല്‍ക്കാൻ ഒരുങ്ങി ദീപിക പദുക്കോൺ

മുംബൈ: കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുവാൻ തയാറായിബോളിവുഡ് ഗ്ലാമറസ് ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. വരുന്ന സെപ്റ്റംബറിൽ കുഞ്ഞതിഥി എത്തുമെന്ന് ദീപികയും രൺവീറും ചേർന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് സൂചന നൽകിയിരിക്കുന്നത്. കുഞ്ഞുടുപ്പുകളും, കുഞ്ഞു ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരു ചിത്രമാണ്…

ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള ഡോക്യു സീരീസ്: ഫെബ്രുവരി 29 വരെ റിലീസ് തടഞ്ഞ് കോടതി

മുംബൈ: ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജിയുടെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ഡോക്യു സീരീസ് ഫെബ്രുവരി 29 വരെ റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ്മാരായ രേവതി മോഹിത് ദേരേയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ…

40 വർഷം ജൂനിയർ ആർട്ടിസ്റ്റ്, ‘ജനനം 1947 പ്രണയം തുടരുന്നു’വിൽ നായകൻ; പ്രണയദിനത്തിൽ സമ്മാനമായി ട്രെയിലർ എത്തി

ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഈ പ്രണയ ദിനത്തിൽ റിലീസ് നടന്നു. ഗോവിന്ദ്…

ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ

മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ…

കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

രാഷ്ട്രീയ പക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഇൻ കോൺവേർസേഷനിൽ…

സയീദ് അക്തർ മിർസയുടെ അരവിന്ദൻ അനുസ്മരണ പ്രഭാഷണം തിങ്കളാഴ്

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നാളെ (തിങ്കൾ) അരവിന്ദൻ സ്മാരക പ്രഭാഷണം നടക്കും .പ്രശസ്ത സംവിധായകനും കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് അക്തർ മിർസയാണ് പ്രഭാഷകൻ. ഉച്ച കഴിഞ്ഞ് മൂന്നിന് നിള തിയേറ്ററിലാണ് പരിപാടി .

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണമൊരുക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു . ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് ,…