Category: MOVIE

Auto Added by WPeMatico

11 വർഷത്തെ കാത്തിരിപ്പ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ…

നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ.…

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത പൊളി ഐറ്റമെന്ന് ഷമ്മി തിലകൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, ചിത്രം പൊളി ഐറ്റമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്…

ബിഗ് ബോസിലെ അനിയൻ മിഥുന്റെ കാമുകികഥ പാളി, പറഞ്ഞത് നുണയെന്ന് സൈനികരും, അനിയൻ മിഥുനെ പൊളിച്ചടുക്കി മേജർ രവി

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറ‌ഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാളത്തിലെ പാരാ കമാൻഡോ ആയ പെൺകുട്ടി തന്റെ കാമുകി ആയിരുന്നെന്നും അവരെ കാണാൻ…