Category: MOVIE

Auto Added by WPeMatico

സാ​രി അ​ഴി​ഞ്ഞു പോ​കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ‘അ​താ​ണ് വേ​ണ്ട​ത്’ എ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ഹേ​മ​മാ​ലി​നി

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഹേ​മ​മാ​ലി​നി. ഇ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ 74കാ​രി​യാ​യ ഹേ​മ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി സി​നി​മാ​ലോ​ക​ത്തു നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. എ​ഴു​പ​തു​ക​ളി​ല്‍ സി​നി​മാ ലോ​ക​ത്ത് ഹേ​മ മാ​ലി​നി​യു​ണ്ടാ​ക്കി​യ ത​രം​ഗം ചി​ല്ല​റ​യ​ല്ല. ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ ഹേ​മ ഹി​ന്ദി സി​നി​മാ രം​ഗ​ത്തെ മു​ന്‍​നി​ര…

കോ​ണ്ടം ഉ​ണ്ട് ഒ​രു നൈ​റ്റ് വ​രു​മോ… എ​ന്ന് ഞ​ര​മ്പ​ന്‍ ! അ​വ​ന്റെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി അ​മേ​യ; ഇ​ത്ര​യ്ക്കു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍

സൂ​പ്പ​ര്‍​ഹി​റ്റ് വെ​ബ്‌​സീ​രീ​സ് ക​രി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​ക്കൂ​ടി​യ താ​ര​മാ​ണ് അ​മേ​യ മാ​ത്യു. പി​ന്നീ​ട് സി​നി​മ​യി​ലും അ​മേ​യ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ട് ഒ​രു​പാ​ട് ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​നെ നേ​ടി​യെ​ടു​ത്ത ന​ടി​മാ​രി​ലൊ​രാ​ളാ​ണ് അ​മേ​യ.ന​ടി​യെ​ന്ന നി​ല​യി​ലും മോ​ഡ​ല്‍ എ​ന്ന നി​ല​യി​ലും താ​രം തി​ള​ങ്ങി നി​ല്‍​ക്കു​ന്നു​ണ്ട്.സോ​ഷ്യ​ല്‍ മീ​ഡി​യ…

നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 27 ലക്ഷം വാങ്ങി; തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയും അശ്ലീല സന്ദേശവും; യുവ നടിയുടെ പരാതിയിൽ മലപ്പുറം സ്വദേശിയായ നിർമ്മാതാവ് അറസ്റ്റിൽ

എറണാകുളം: യുവ നടിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയായ നിർമ്മാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെ (46) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷക്കീർ 27 ലക്ഷം രൂപ…

സിനിമ- നാടക നടൻ സി.വി.ദേവ് അന്തരിച്ചു

കോഴിക്കോട്∙ നാടക, സിനിമാനടൻ സി.വി. ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.…

മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു; ‘ലിയോ’ യിലെ ഗാനം; വിജയ്‌ക്കെതിരെ പോലീസിൽ പരാതി

ചെന്നൈ : തമിഴ് നടൻ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. ‘ലിയോ’ എന്ന സിനിമയിലെ ഗാനത്തെക്കുറിച്ചാണ് സാമൂഹിക പ്രവർത്തകൻ പോലീസിൽ പരാതി നൽകിയത്. ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കൊരുക്കുപ്പേട്ട സ്വദേശി സെൽവം പോലീസിൽ പരാതി നൽകിയത്. വിജയുടെ പിറന്നാൾ ദിനത്തിലാണ്…

‘പലതവണ ലൈംഗികമായി ഉപദ്രവിച്ചു’; നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവനടി

പലതവണ തന്നെ നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവനടി. ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയായ ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’യുടെ നിർമാതാവിന് എതിരെയാണ് ആരോപണവുമായി യുവനടി രംഗത്ത് വന്നിരിക്കുന്നത്. നി‍ർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിൽ…

ബുഡാപെസ്റ്റിൽ നിന്ന് സൂപ്പർ ഫോട്ടോകളുമായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ കുളിംഗ് ഗ്ലാസ് ധരിച്ച് പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരിക്കൽ ബുഡാപെസ്റ്റിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴി മമ്മൂട്ടി തന്നെയാണ്…

റെസ്റ്റോറന്റിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡൽ; ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചെറിയ ഒരു ഫോട്ടോ അപ്ഡേഷൻ കൊണ്ട് തന്നെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. സൗന്ദര്യം കൊണ്ടും മുഖകാന്തി കൊണ്ടും…