Category: MOVIE

Auto Added by WPeMatico

ഡബ്ബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; നടൻ മാരിമുത്തു അന്തരിച്ചു

സീരിയൽ-സിനിമ താരം മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ…

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വർധനയുണ്ടാവുക. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കും. എത്ര ശതമാനം വർധനയാണ് ഉണ്ടാവുക എന്നതിനെപ്പറ്റി വ്യക്തതയില്ല. സാമ്പത്തിക നഷ്ടം മറികടക്കാൻ മറ്റ് പല ഒടിടി പ്ലാറ്റ്ഫോമുകളും നിരക്ക്…

ജനപ്രവാഹം; കണ്ണൂർ സ്ക്വാഡ് വമ്പൻ വിജയത്തിലേക്ക്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് വമ്പൻ വിജയത്തിലേക്ക്. വളരെ കുറഞ്ഞ ഹൈപ്പോടെ എത്തിയ ചിത്രം ബോക്സോഫീസിൽ അപ്രതീക്ഷിത…

‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി കൊടുക്കേണ്ടി വന്നു’; ആരോപണവുമായിവിശാല്‍

വിശാൽ നായകനായ ടൈം ട്രാവൽ ചിത്രം മാർക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു

ഏത് വേഷത്തിലാണെങ്കിലും പൊളി തന്നെയെന്ന് ആരാധകർ … ക്യൂട്ട് താരത്തിന്റെ ബികിനി ലുക്ക്‌

Nikita Sharma Has Become A New Social Media Sensation സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ…

നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ്…

‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​നെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​ക​ൻ വി​ന​യ‍ന്‍റെ ആ​രോ​പ​ണം ശ​രി​വെ​ച്ച് അ​ന്തി​മ പു​ര​സ്കാ​ര വി​ധി നി​ർ​ണ​യ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജെ​ൻ​സി ഗ്രി​ഗ​റി​യും നേ​മം പു​ഷ്പ​രാ​ജും. വി​ന​യ‍ന്‍റെ…

“ശരീരം എന്റേതാണ്… ഡ്രസ്സിംഗ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം”: പ്രിയ പ്രകാശ് വാര്യർ

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം…

ഡി ഏജിങ്ങിലൂടെ 30 കാരനാകാൻ കമൽഹാസൻ; വിടപറഞ്ഞ നെടുമുടി വേണു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയേക്കും !

കമൽഹാസന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1996 ൽ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയചിത്രം ഇന്ത്യന്റെ സീക്വലാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ പിന്നണി ഡോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു സൂപ്പർ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകൻ ശങ്കർ പറയുന്നു. ഇന്ത്യൻ 2…

ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല;വിവാഹ മോചനം നേടി ജീവിക്കുന്നു: സാധിക വേണുഗോപാൽ

വിവാഹ മോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാൽ. വിവാഹം വീട്ടുകാർ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തിൽ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തിൽ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം…