‘ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..’, 35 വർഷങ്ങൾക്ക് ശേഷം ചന്തു ചേകവർ വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ‘ഒരു വടക്കൻ വീരഗാഥ’
35 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ. 1989 ഇൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച വടക്കൻ വീട്ടിൽ ചന്തുവിൻ്റെ കഥ ഇനി 4k ദൃശ്യമികവിൽ ആസ്വദിക്കാം. മമ്മൂട്ടി തന്നെയാണ് ചിത്രം റീ റീലീസ് ചെയ്യുന്ന വിവരവും…