പീരിയഡ് ആക്ഷന്‍ ഡ്രാമയുമായി നയന്‍താര; വരുന്നു ”റാക്കായി”
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ''റാക്കായി'' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ടീസര്‍ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സും മൂവിവേഴ്സ് സ്റ്റുഡിയോസും ചേര്‍ന്നാണ്. നയന്‍താരയുടെ കരിയറിലെ…