കോമഡി ട്രാക്കില്‍ ഷറഫ്; അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ‘ഹലോ മമ്മി’ ഹിറ്റ് ലിസ്റ്റില്‍…
വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ 'ഹലോ മമ്മി' വിയജകരമായ് പ്രദര്‍ശനം തുടരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു കോമഡി എന്റര്‍ടൈനര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. സിനിമ കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും…