Category: Movie Trailer

Auto Added by WPeMatico

ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് പ്രദര്‍ശനത്തിനൊരുങ്ങുന്നു

ഫോറന്‍സിക്കിന് ശേഷം ടൊവിനോ തോമസ് - അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഐഡന്റിറ്റി' ജനുവരി രണ്ടിന് പ്രദര്‍ശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മാണം…

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയിലേക്ക്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും…

ഇനി ഇവിടെ ഞാന്‍ മതി…ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായി ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’; ആക്ഷന്‍ ടീസര്‍ പുറത്തിറങ്ങി

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ബോക്‌സോഫീസില്‍ വമ്പിച്ച നേട്ടം കൊയ്യുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്…

നടന്‍ ബാലയുടെ  വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ യുവാക്കളുടെ ശ്രമം. യുവാക്കളെ സെക്യൂരിറ്റി തടഞ്ഞതോടെ വാക്കേറ്റം. പോലീസില്‍ പരാതി നല്‍കി നടന്‍

വൈക്കം: നടന്‍ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടില്‍ ബാലക്കൊപ്പമുള്ള ഫോട്ടോ എടുക്കാനായി അതിക്രമിച്ചു കയറാന്‍ യുവാക്കളുടെ ശ്രമം, പോലീസില്‍ പരാതി നല്‍കി നടന്‍. യുവാക്കള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതോടെ യുവാക്കളും സെക്യൂരിറ്റിയും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.…

എആര്‍എമ്മിനു ശേഷം ടോവിനോ തോമസ്, ലിയോയ്ക്ക് ശേഷം തൃഷ, ഹനുമാന് ശേഷം വിനയ് റായ്; ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഐഡന്റിറ്റി’യുടെ ടീസര്‍ പുറത്ത്

'2018', 'എആര്‍എം', എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണ, 'ഗാന്ധിവധാരി അര്‍ജുന', 'ഹനുമാന്‍' എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിനയ് റായ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി'യുടെ…

ഇന്നത്തെ യുവ തലമുറ  റൊമാന്റിക്കാണ്. മിസ് യു  ട്രെയിലര്‍ ലോഞ്ചില്‍ കാര്‍ത്തി

സാധാരണയായി ഒരു താരം മറ്റൊരു താരത്തിന്റെ സിനിമയുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്ന പതിവില്ല. പ്രത്യേകിച്ച് തമിഴ് സിനിമാ രംഗത്ത്. ഇതിന് വിരുദ്ധമായ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന സിദ്ധാര്‍ത്ഥിന്റെ റൊമാന്റിക് കംബാക്ക് ചിത്രമായ ' മിസ് യു ' വിന്റെ ഓഡിയോ…

യേശുദാസിനെ ഗുരുതുല്യ മാതൃകയാക്കിയ ഗായകന്‍. ഉണ്ണിമേനോന് ഇന്ന് അറുപത്തൊന്‍പതാം പിറന്നാള്‍

സംഗീതത്തില്‍ വാഗ്ഗേയകാരന്മാരും വിദ്വാന്മാരുമൊക്കെ തൊണ്ടതുറന്നു പാടാനാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.നാഭിയില്‍ നിന്ന് പുറപ്പെടുന്ന നാദത്തെ യോഗശാസ്ത്രത്തില്‍ പറയുന്ന ഷഡാധാര ചക്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ സംഗീത പാരമ്പര്യം കണ്ടിരുന്നത്. പ്രാണന്‍ അഥവാ വായു മൂലാധാരം സ്വാധിഷ്ടാനം മണിപൂരകം അനാഹതം തുടങ്ങിയ ചക്രങ്ങളിലൂടെ പടിപടിയായി ഉയര്‍ന്ന് കണ്ഠനാളിയിലൂടെ…

പ്രിവ്യൂ ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച് ലൈഫ് ഓഫ് മാന്‍ഗ്രോവ്

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രമാണ് ലൈഫ് ഓഫ് മാന്‍ഗ്രോവ്. ചിത്രത്തിന്റെ രചനയും സംവിധാനവും എന്‍ എന്‍ ബൈജു നിര്‍വഹിച്ചിരിക്കുന്നു. എസ് ആന്‍ഡ് എച്ച് ഫിലിംസിന്റെ ബാനറില്‍ ശോഭനായര്‍, പി വി ഹംസകൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം…

ഹിപ്പ് ഹോപ്പ് പുതുമ ‘അറിയാല്ലോ’  മലയാളം, തമിഴ്, ഇംഗ്ലീഷ്  ഭാഷകള്‍ ഒരു ഗാനത്തില്‍

എ-ഗാന്‍, അനോണിമസ്, ശിവ് പോള്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. 'സോണി മ്യൂസിക്ക് സൗത്ത്' എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേര്‍ന്ന്…

ബ്രിട്ടീഷ് താരം നായികയാവുന്ന മലയാളം ഷോര്‍ട്ട് ഫിലിം

ബ്രിട്ടീഷ് സിനിമാതാരവും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സാറ എലിസബത്ത് നായികയായി എത്തുന്ന മലയാളം ഷോര്‍ട്ട് ഫിലിം 'ദി സിസര്‍ കട്ട്' ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. യുട്യൂബില്‍ വന്‍ വിജയമായി മാറിയ 'ദി നൈറ്റ്' നും 'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' നും ശേഷം ബ്രിട്ടനിലെ…