Category: Movie Trailer

Auto Added by WPeMatico

ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്മയ ചിത്രം ഇന്ത്യയിലേക്ക്. മൂന്ന് ഭാഷകളിലായി ട്രെയലര്‍ റിലീസ്

ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. https://youtu.be/oy6ze2MiEj8?si=KsUA_g6mw47fwZsi മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ഗണത്തില്‍…

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിന്‍കൂട് ഷാപ്പ് നാളെ തിയേറ്ററുകളില്‍

കൊച്ചി: സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിന്‍കൂട് ഷാപ്പ് നാളെ തിയേറ്ററുകളില്‍. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉള്‍പ്പെട്ടതാണ് സിനിമ. ചിത്രം ജനുവരി 16ന് തിയേറ്ററുകളിലെത്തുമ്പോള്‍…

റൈഫിള്‍ ക്ലബ്ബ്   ജനുവരി 16 മുതല്‍ ഒടിടിയില്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിള്‍ ക്ലബ്ബ്. ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം…

‘അന്‍പോട് കണ്‍മണി’യിലെ ‘രാ ശലഭങ്ങളായി നമ്മള്‍’ എന്ന ഗാനം പുറത്തിറങ്ങി

ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന 'അന്‍പോട് കണ്‍മണി'യിലെ 'രാ ശലഭങ്ങളായി നമ്മള്‍' എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്.…

ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍

ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങള്‍…

നിവിന്‍ പോളിയും നയന്‍താരയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ജോഡിയായ നിവിന്‍ പോളിയും നയന്‍താരയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' ക്ക് ശേഷമാണ് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്റെ പ്രിയ താരം നിവിന്‍പോളിയും…

ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തു

മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് പുതുവര്‍ഷ ദിനത്തില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കര്‍, സോഹന്‍ സീനുലാല്‍ , നിസാര്‍ മാമുക്കോയ, തുടങ്ങിയവര്‍ ചടങ്ങിന് തിരികൊളുത്തി. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന…

ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’ നാളെ റിലീസ് ചെയ്യുന്നു

അഖില്‍ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിച്ച ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' നാളെ റിലീസാകും. മലയാളത്തില്‍ നിന്ന് പുതുവര്‍ഷത്തെ ആദ്യത്തെ സിനിമാ റിലീസാണ് ഐഡന്റിറ്റി. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍…

മാര്‍ക്കോയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചിത്രം കാണാം

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയ്ക്ക് വന്‍ വിജയക്കുതിപ്പ്. ബോളിവുഡിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിംഗപ്പൂരില്‍ മാര്‍ക്കോ…

ഇന്നിന്റെ നേര്‍കാഴ്ചയുമായി  ഒരുമ്പെട്ടവന്‍ തിയേറ്ററുകളിലേക്ക്

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ഒരുമ്പെട്ടവന്‍' തീയേറ്ററുകളിലേക്ക്. സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ്…