ഇന്‍ ദ നെയിം ഓഫ് സച്ചിന്‍ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ്
എന്‍ എന്‍ ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍ ദ നെയിം ഓഫ് സച്ചിന്‍ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു. അങ്കമാലി രുഗ്മിണി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൈറ്റില്‍ പ്രകാശനം നിര്‍വ്വഹിച്ചത് മുന്‍ ബിഗ് ബോസ് താരവും നടനുമായ…