‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, Empuraan ഫ്രാഞ്ചൈസിയിലെ കൊമ്പന്റെ വീഡിയോ പുറത്ത് #mohanlal
പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എമ്പുരാനിലെ കൊമ്പന്റെ വീഡിയോ പുറത്ത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ ഓരോ താരങ്ങളുടെയും വീഡിയോ…