‘എന്തിനാ മോനേ മനോഹരമായ പേരുള്ളപ്പോള്‍ മറ്റൊന്ന്’ ; ‘വിന്റേജ്’ എന്നത് പരിഗണിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്
‘തുടരും’ എന്ന റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മറ്റൊരു പേരുകൂടി പരിഗണിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരാണ് പരിഗണിച്ചത്. എന്നാല്‍ മനോഹരമായ തുടരും…