പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ;ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം..
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ അതിവേഗത്തില്‍ ആശയവിനിമയം നടത്താന്‍…