സാസംങ് ഗ്യാലക്സി ഇസെഡ് ഫ്ലിപ് 5 യെല്ലോ പുറത്തിറക്കി
കൊച്ചി: സാംസങിന്റെ അഞ്ചാം ജനറേഷൻ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ ഗ്യാലക്സി ഇസെഡ് ഫ്ലിപ് 5 യെല്ലോ പുറത്തിറക്കി. ഉത്സവ സീസണിൽ സാംസങ്ങിന്‍റെ അൾട്ടിമേറ്റ് പോക്കറ്റബിൾ ഡിവൈസിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്. 3.78 മടങ്ങ് വലുപ്പം കൂടിയ ഔട്ടർ സ്‌ക്രീൻ ഉയർന്ന ഉപയോഗക്ഷമതയും വൈവിധ്യമാർന്ന…