Category: Mobile

Auto Added by WPeMatico

സാംസങ് ഗ്യാലക്സി എസ്24 സീരിസ് ഇന്ത്യൻ വിപണിയിൽ; വിൽപ്പന ആരംഭിച്ചു

കൊച്ചി: മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച സാംസങ് ഗ്യാലക്സി എസ്24 മോഡലുകളുകളുടെ ഔദ്യോഗിക വിൽപ്പന രാജ്യത്ത് ആരംഭിച്ചു. തത്സമയ തർജ്ജമ, ഇന്റർപ്രറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളുമായാണ് ഗ്യാലക്സി എസ്24 എത്തുന്നത്.…

തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാം; ഇനി ‘ഫ്ലിപ്സൈഡ്’ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിൽ ഫ്ലിപ്സൈഡ് ഫീച്ചർ എത്തിയിരിക്കുകയാണ് .ഇനി തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും. പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേക സ്പെയ്സ് ക്രീയേറ്റ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോളോവേഴ്സ്…

മോട്ടോ ജി24 പവർ അവതരിപ്പിച്ച് മോട്ടറോള

കൊച്ചി : മോട്ടോ ജി24 പവർ അവതരിപ്പിച്ച് മോട്ടറോള. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അൾട്രാ പ്രീമിയം ഡിസൈൻ, കരുത്തുറ്റ ബാറ്ററി 6 എംപി സെൽഫി ക്യാമറ, 50 എംപി ക്വാഡ് പിക്‌സൽ ക്യാമറ,90 ഹെർട്‌സ് റിഫ്രഷ്…

കൗമാരക്കാരുടെ സ്വകാര്യ സന്ദേശങ്ങളിൽ നഗ്നചിത്രങ്ങൾ തടയും; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റാ

നഗ്നചിത്രങ്ങൾ അയക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിനും അവരെ നിരുത്സാഹപ്പെടുത്തുന്നതിനുമായി ഒരു പുതിയ സുരക്ഷാ മാർഗം അവതരിപ്പിക്കുമെന്ന് മെറ്റാ. ഇത് ഒരു ടൂൾ ഓപ്ഷണൽ ആയിരിക്കും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മുതിർന്നവർക്കും ലഭ്യമാകാനും ഇതിലൂടെ സാധ്യമാകും. മെസഞ്ചർ ചാറ്റുകൾ ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്യാൻ മെറ്റാ…

ആവശ്യമില്ലാത്ത മെയിലുകൾ അണ്‍സബ്സ്‌ക്രൈബ് ചെയ്യാം; പുതിയ ഓപ്‌ഷനുമായി ഗൂഗിൾ

അനാവശ്യമായ മെയിലുകൾ എളുപ്പത്തിൽ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്‌ഷനുമായി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഉപഭോക്താക്കളെ സംബന്ധിച്ച് അനാവശ്യ ഇമെയിലുകൾ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന പുതിയ അപ്‌ഡേഷനുകൾ…

സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട് ഫോണുകളായ ഗാലക്സി എസ് 24 സീരീസ് നാളെ മുതല്‍ കേരളത്തില്‍ ലഭ്യമാകും. ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ എ.ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ഡീലറായ ഒക്സിജനിൽ സജ്ജമായിക്കഴിഞ്ഞു ! നാളെ അര്‍ദ്ധരാത്രി മുതല്‍ നിങ്ങള്‍ക്കും ഫോണ്‍ ഉറപ്പിക്കാം ഒക്സിജൻ ഷോറൂമുകളിലൂടെ !

സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എസ് 24 സീരീസ് നാളെ മുതല്‍ കേരളത്തിലെ പ്രമുഖ സ്മാർട്ട് ഫോണ്‍ ഡീലറായ ഒക്സിജനിലൂടെ ലഭ്യമാകും. ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ എ ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് സ്മാർട്ട്…

പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്; ഈ കിടിലൻ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം

വാട്‌സ്ആപ് ചാനലില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ് . ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് . സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായി പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി കമ്പനി വെളിപ്പെടുത്തില്ല. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്…

ഇനി ഇന്റർനെറ്റ് ഇല്ലാതെ മൊബൈലിൽ വീഡിയോ കാണാം; ഡയറക്ട് ടു മൊബൈൽ D2M നെ കുറിച്ച് കൂടുതൽ അറിയാം

ഇന്റർനെറ്റ് ഇല്ലാതെ മൊബൈലിൽ വീഡിയോ കാണണമെന്ന് നിങ്ങളും ആഗ്രഹിക്കാറില്ലേ? എന്നാൽ ഇതാ ഈ സ്വപ്നം ഉടൻ പൂർത്തീകരിക്കാൻ പോകുന്നു. ഡയറക്ട് ടു മൊബൈൽ (ഡി2എം) സംബന്ധിച്ച് പുതിയ വാർത്തകളാണ് പുറത്തു വരുന്നത് . ഒരു റിപ്പോർട്ട് അനുസരിച്ച്, പല നഗരങ്ങളിലും D2M…

മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ദീപാവലി ഓഫറുകള്‍

കൊച്ചി- മോട്ടറോള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്ജ് 40 5ജി ഫോണ്‍ 26,999 രൂപയ്ക്ക് ലഭ്യമാണ്. മോട്ടോ ജി, മോട്ടോ ഇ സീരീസിലുള്ള ഫോണുകള്‍ക്കും വിലകിഴിവുണ്ട്. മോട്ടോ ജി54 5ജിയുടെ 8+128 ജിബി…

നോക്കിയ 105 ക്ലാസിക് അവതരിപ്പിച്ചു

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, പുതിയ നോക്കിയ 105 ക്ലാസിക് അവതരിപ്പിച്ച് വിപണിയിലെ മുന്‍നിര ഫീച്ചര്‍ഫോണ്‍ നിര വിപുലീകരിച്ചു. സമാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ തന്നെ യുപിഐ പേയ്‌മെന്റുകള്‍ നടത്താമെന്നതാണ് 999 രൂപ പ്രാരംഭ വിലയുമായി എത്തുന്ന ഈ ക്ലാസിക് മോഡലിന്റെ…

You missed