പ്രൊഫൈൽ ചിത്രങ്ങൾക്ക് പൂട്ട്! വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി വെറുതെ കാണാം, സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല
വാട്സാപ്പിൽ ഇനി പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾക്ക് പൂട്ട് വീണത്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാവുക. സന്ദേശങ്ങളിൽ ഉപഭോക്തൃ സ്വകാര്യത…