‘ഗുഡ് ബൈ വേഡ്പാഡ്’! ഇനിയില്ല, വിൻഡോസ് 12ൽ നിന്ന് വേഡ്പാഡ് നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്
വരാനിരിക്കുന്ന വിൻഡോസ് പതിപ്പിൽ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 30 വർഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കൾക്കിടയിൽ തരംഗമായിരുന്നു. എഴുത്തും എഡിറ്റിംഗുമായി എല്ലാ അടിസ്ഥാന ജോലികളും സുഗമമമായി ചെയ്യാൻ അനുവദിച്ചിരുന്ന ആപ്പ്ളിക്കേഷനായിരുന്നു വേഡ്പാഡ്. വിൻഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും…