Category: Mobile

Auto Added by WPeMatico

സ്വകാര്യത തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും! മുന്നറിയിപ്പുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ് ദില്ലി കോടതിയെ അറിയിച്ചു. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ…

‘ജെമിനി ഇനി പാട്ടുപാടും’; മ്യൂസിക് ആപ്പുകള്‍ പ്ലേ ചെയ്യാന്‍ ഗൂഗിള്‍ എഐ; മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി

ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്. ആന്‍ഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉടന്‍…

കൂടുതല്‍ സുരക്ഷ, ഐഫോണില്‍ പാസ്‌കീ ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യതയ്ക്ക് നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ…

ഇന്‍ബോക്സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ചാറ്റുകള്‍ വളരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ…

‘ബോറിങ് ഫോണ്‍’ വിപണിയിലെത്തിക്കാനൊരുങ്ങി എച്ച്എംഡി

ഹൈനക്കനുമ ബൊഡേഗയുമായി കൈകോർത്ത് 'ബോറിങ് ഫോണ്‍' വിപണിയിലെത്തിക്കാന്‍ ഒരുങ്ങി എച്ച്എംഡി. ആപ്ലിക്കേഷനുകളില്ലാത്ത ഫ്ലിപ് ഫോണാണ് 'ബോറിങ് ഫോണ്‍'.ഹൈനക്കന്റെ വെബ്‌സൈറ്റില്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള 5,000 ഫോണുകള്‍ മാത്രമായിരിക്കും കമ്പനി നിർമിക്കുക എന്നതാണ് ലഭിക്കുന്ന വിവരം. വില്‍പ്പന കോണ്‍ടസ്റ്റുകളിലൂടെയും ഗിവ്…

‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചര്‍ പരീക്ഷിച്ച് വാട്സാപ്പ്; അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ ഇനി സാധിക്കും

ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും…

ഉപയോക്താക്കളെ ലക്ഷ്യമിട്ട് ‘മേഴ്‌സിനറി സ്പൈവെയർ’; മുന്നറിയിപ്പുമായി ആപ്പിള്‍

ഇന്ത്യ ഉള്‍പ്പെടെയുള്ള 92 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ‘മേഴ്‌സിനറി സ്പൈവെയർ’ മുന്നറിയിപ്പ് നല്‍കി ആപ്പിള്‍. ഇന്നലെ രാത്രി വൈകിയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ആപ്പിള്‍ നല്‍കിയത്. സർക്കാർ പിന്തുണയോടെ ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മുന്നറിയിപ്പ് ലഭിച്ചതായി നിരവധി പ്രതിപക്ഷ നേതാക്കള്‍…

വീണ്ടും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ് , ഉടന്‍ വരും

ടെക്സ്റ്റ്, ഓഡിയോ, വീഡിയോ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഈസിയായി വാട്ട്‌സ്ആപ്പിലൂടെ പ്രിയപെട്ടവരുമായി ബന്ധപ്പെടാം എന്നത്കൊണ്ട് തന്നെ വാട്ട്‌സ്ആപ്പ് എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് . മാത്രമല്ല ഗ്രൂപ്പ് കോളുകള്‍, എച്ച്ഡി ഫോട്ടോ ഷെയറിംഗ്… അങ്ങനെ അങ്ങനെ ഓരോ തവണയും നിരവധി അപ്പ്‌ഡേറ്റുകളുമായി ഉപഭോക്താക്കളുടെ പ്രിയ…

വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ പ്ലേ ചെയ്യുമ്പോമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തില്‍ വാട്സ്ആപ്പ്. വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് അധിക സവിശേഷതകള്‍ കൊണ്ടുവരുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ ചാറ്റുകളിലൂടെയോ ആപ്പിന്റെ മറ്റ് ഓപ്ഷനുകളിലേക്ക് പോകുമ്പോഴും മര്‍ട്ടിടാസ്‌ക്കിങ്…

മെസേജുകള്‍ അയക്കാനാകുന്നില്ല; വാട്‌സാപ്പ് പണിമുടക്കി ? ആശങ്ക ഉന്നയിച്ചത് നിരവധി പേര്‍ ! എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് വിശദീകരണം

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്ത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നിരവധി പേര്‍ ആശങ്ക ഉന്നയിച്ചതായി ഡൗൺ ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com പറയുന്നു. We know some people are experiencing issues right now,…

You missed