Category: Mobile

Auto Added by WPeMatico

ഈ നാലക്കങ്ങളില്‍ ഏതെങ്കിലുമാണോ നിങ്ങളുടെ പിന്‍? എങ്കില്‍ മാറ്റണം, ഇല്ലെങ്കില്‍ സൈബറാക്രമണത്തിന് സാധ്യത

സുരക്ഷയ്ക്കായി നല്‍കുന്ന പിന്‍ നമ്പർ ദുർബലമായ ഒന്നാണെങ്കില്‍ സൈബർ ക്രിമിനലുകൾക്കു കാര്യങ്ങള്‍ എളുപ്പമാകും. 1234 അല്ലെങ്കില്‍ 0000 എന്നിങ്ങനെയൊക്കെയാണ് പിൻ എങ്കില്‍ വേഗം കണ്ടെത്താൻ അവർക്ക് എളുപ്പമാണ്. വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട പിന്‍ ആണ് നല്‍കുന്നതെങ്കിലും അപകടമാണ്. ഉദാഹരണത്തിന് ജനന തീയതി,…

നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ ഏത് കോണിലുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിക്കാനും സ്മാർട്ട്ഫോണുകൊണ്ട് സാധിക്കും. പുതിയകാലത്ത് സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ…

ഇനി സീക്രട്ട് കോഡുകളും… പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

മെറ്റയുടെ വാട്ട്‌സ്ആപ്പ് മെസേജിംഗ് പ്ലാറ്റഫോം എപ്പോഴും പരീക്ഷണങ്ങളുമായി രംഗത്തെത്താറുണ്ട്. ഫീച്ചറുകളില്‍ പുതുമകള്‍ കൊണ്ടുവന്നാണ് അവര്‍ ഉപഭോക്താക്കളുടെ പ്രിയ ആപ്ലിക്കേഷനായി മാറിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചില ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിങ്ക് ചെയ്യുന്ന ഡിവൈസുകളില്‍ ചാക്ക് ലോക്ക് ചെയ്യുക, പുതിയ…

ഐഫോൺ 16 പ്രോ മോഡലുകൾക്ക്‌ പുതിയ കളർ ഓപ്ഷൻ; റിപ്പോർട്ടുകൾ ഇങ്ങനെ…

ന്യൂഡല്‍ഹി: ഐഫോണിന്റെ 16 പരമ്പരയിൽ പുതിയ നിറം കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ. ടെക് വിവരങ്ങള്‍ പങ്കുവെക്കുന്ന മിംഗ്-ചി കുവോയാണ് ഐഫോണ്‍ പുതിയ നിറം പരീക്ഷുന്നതായുള്ള സൂചന നല്‍കുന്നത്. ഐഫോണ്‍16 സീരീസ് കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിൽ ലഭ്യമാകും, അതേസമയം ഐഫോണ്‍…

അപ്ഡേറ്റ് ചെയ്ത് ‘പണികിട്ടി’ ഐ ഫോൺ യൂസേഴ്സ്; മൂന്ന് വർഷം മുൻപ് ഡിലീറ്റ് ചെയ്ത ഫോട്ടോ വരെ തിരികെയെത്തി

ആപ്പിൾ ഫോണിലെ പുതിയ അപ്ഡേറ്റ് ചെയ്തവരെല്ലാം ഇപ്പോൾ പണി കിട്ടി ഇരിക്കുകയാണ്. മൂന്ന് വർഷം മുൻപ് വരെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളോട് അപ്ഡേറ്റിന്‌ പിന്നാലെ തിരികെയെത്തിയിരിക്കുന്നത്. റീസെന്റ്‌ലി ഡെലീറ്റഡ് എന്ന ഫോൾഡറിൽ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചർ ഐ…

‘സീൻ’ ആക്കാതെ ഇനി ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾ കാണാം, ഇങ്ങനെ

ഇൻസ്റ്റാഗ്രാമിൽ നമുക്ക് വരുന്ന മെസ്സേജുകൾ നമ്മൾ കണ്ടോ ഇല്ലേ എന്ന് അയക്കുന്നവർക്ക് അറിയാൻ കഴിയും. നമ്മൾ മെസ്സേജ് കണ്ടാൽ മെസ്സേജിന് താഴെയായി ‘സീൻ’ എന്ന് ഇൻസ്റ്റാഗ്രാം എഴുതിക്കാണിക്കാറുണ്ട്. എന്നാൽ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ നിങ്ങളുടെ ഡിഎമ്മിൽ ഏതെങ്കിലും സ്കാം മെസ്സേജുകൾ വരികയോ…

ആഗോളതലത്തിൽ പണി മുടക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമും വീണ്ടും പ്രവർത്തനരഹിതമായി. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഡൗൺ ഡിറ്റക്‌ടർ പറയുന്നു. പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിട്ടത്.…

ഇനി ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം; പുതിയ ഷെയർ ഓപ്‌ഷനുമായി ഗൂഗിൾ

സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെർച്ചിൽ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ്…

ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി; ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്ക് പുറമേ ഓൺലൈൻ മോഡലുകളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും കസ്റ്റമേഴ്‌സിന്റെ കരങ്ങളിൽ നേരിട്ട് എത്തിക്കും ! ഇനി ഫോൺ താഴെ വീണ് തകർന്നാലോ വെള്ളത്തിൽ വീണ് തകരാറിലായാലോ പേടിക്കേണ്ട, സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിരക്ഷാ പദ്ധതിയും ഒക്സിജനിലുണ്ട്

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്‌സിജൻ സി ഇ ഓ ഷിജോ. കെ.തോമസ്, എന്നിവർ സംയുക്തമായിട്ടാണ് കാമ്പയിന്റെ ലോഞ്ച് നിർവഹിച്ചത്. കുറഞ്ഞ വില, കൂടുതൽ…

പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിൾ: ആന്‍ഡ്രോയിഡ് ആപ്പിലെ പുതിയ സൗകര്യം ഇങ്ങനെ

ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിൾ . സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം .സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്‌തോ വെബ്‌സൈറ്റിലെ ഷെയര്‍…