വാലിഡിറ്റി തീര്‍ന്ന സിമ്മുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ മറന്നോ? എങ്കില്‍ വിഷമിക്കേണ്ട. പുതിയ നിയമവുമായി ട്രായ്. ഇനി റീചാര്‍ജ് ചെയ്യാതെയും ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ സിമ്മുകള്‍ പ്രവര്‍ത്തിക്കും. വിവരങ്ങള്‍ അറിയാം
ഡല്‍ഹി: വാലിഡിറ്റി തീര്‍ന്ന സിമ്മുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ മറക്കുന്നവര്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയമം. ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ എന്നിവയുടെ സിം കാര്‍ഡുകള്‍ കൂടുതല്‍ നേരം റീചാര്‍ജ് ചെയ്യാതെ സജീവമായി നിലനിര്‍ത്തുന്നതിനും ഇടയ്ക്കിടെയുള്ള റീചാര്‍ജ്…