Category: missing

Auto Added by WPeMatico

കാണാതായിട്ട് 9 ദിവസം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ് (ഷിബി–35) ആണ് മരിച്ചത്. കോളയാട് സെന്റ് കോർണേലിയസ്…

മണിക്കൂറുകൾനീണ്ട ആശങ്കയ്ക്ക് വിട; ആലുവയിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി

കൊച്ചി: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ്…

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; തട്ടി കൊണ്ട് പോയതെന്ന് സംശയം

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. എടയപ്പുറത്ത് നിന്ന് വൈകീട്ട് അഞ്ചിനാണ് 12 വയസ്സുള്ള കുട്ടിയെ കാണാതായത്. ബം​ഗാൾ സ്വദേശിയുടെ കുട്ടിയെ ആണ് കാണാതായിരിക്കുന്നത്.…

അബിഗേലിനെ ആദ്യം കണ്ടത് കോളജ് വിദ്യാര്‍ത്ഥിനികള്‍; കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആദ്യം കാണുന്നത് കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥിനികള്‍. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം…

20 മണിക്കൂർ നീണ്ട ആശങ്കകൾക്ക് വിരാമം; അബി​ഗേൽ സാറയെ കണ്ടെത്തി

കൊല്ലം: മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്ക് വിരാമം. 20 മണിക്കൂറുകൾക്ക് ശേഷം അബി​ഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.ശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ…

ശുചിമുറികളുടെ ഗ്രില്ലുകൾ തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല: കോഴിക്കോട്ട് ബോയ്സ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയതിൽ ഗുരുതരവീഴ്ച

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബോയ്സ് ഹോമിൽനിന്ന് 4 കുട്ടികൾ ചാടി പോയ സംഭവത്തിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സിഡബ്ല്യുസി റിപ്പോർട്ട്. ഹോം സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ഒന്നേകാൽ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകൾ തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല…

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു; പേടകം അകത്തുനിന്ന് തുറക്കാനാവില്ല: പ്രാണവായു നാളെവരെ ‌മാത്രം

നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗും ഈ സംഘത്തിലുണ്ട്.…