ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ബംഗ്ലാദേശ് ക്യാപ്റ്റനെ വീഴ്ത്തി ; വയനാടിന്റെ മിന്നുമണിയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ സൂപ്പര്‍ തുടക്കം..!
ബംഗ്‌ളാദേശിലെ മിര്‍പൂര്‍ ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു മിന്നുന്ന നിമിഷം പിറന്നു. വയനാടിന്റെ ഗോത്രമേഖലയില്‍ നിന്നുള്ള മിന്നുമണി (24)…